ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ ഹൈബ്രിഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്തും.
ലണ്ടന്‍:ഓസ്‌ട്രേലിയയ്ക്ക് ലോകടെസ്റ്റ് കിരീടം. ഫൈനലില്‍ 209 റണ്‍സിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിംഗസില്‍ 234 റണ്‍സെടുത്ത് പുറത്തായി.