ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷികപൊതുയോഗം
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
20,21,22 തീയതികളില്‍ പരശുറാം, രാജറാണി, ഗരീബ് രഥ് ഉള്‍പ്പടെ 8 ട്രെയിനുകള്‍ ഓടില്ല
ഡിവിഷനിലെ ആലുവ-അങ്കമാലി സെക്ഷനുകള്‍ക്കുമിടയിലും എന്‍ജിനീയറിംഗ് ജോലികള്‍ പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. എട്ട് ട്രെയിനുകളുടെ യാത്ര ഭാഗികമായും തടസപ്പെടും.
പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്(12202) മേയ് 21
ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ് രഥ്എക്സ്പ്രസ്(12201) മേയ് 22
നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്സ്പ്രസ്(16650) മേയ് 21
മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്(16649) മേയ് 20
നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്സ്പ്രസ്(16350) മേയ് 22
കൊച്ചുവേളി- നിലമ്പൂര്‍ രാജറാണി എക്സ്പ്രസ്(16349) മേയ് 21
മധുരൈ- തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) മേയ് 22
തിരുവനന്തപുരം- മധുരൈ അമൃത എക്സ്പ്രസ് (16343) മേയ് 21
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്സ്പ്രസ്(16301) മേയ് 21-ന് ഷൊര്‍ണൂരിനും എറണാകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.
തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്(16302) മേയ് 21-ന് എറണാകുളത്തിനും ഷൊര്‍ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.
എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(12617) മേയ് 21-ന് എറണാകുളത്തിനും തൃശൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
പാലക്കാട്-എറണാകുളം മെമു(06797) മേയ് 21-ന് ചാലക്കുടിക്കും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
എറണാകുളം-പാലക്കാട് മെമു (06798) മേയ് 21-ന് എറണാകുളത്തിനും ചാലക്കുടിക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്(16128) മേയ് 23 ന് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്സ്പ്രസ്(16127) മേയ് 21-ന് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
കണ്ണൂര്‍-എറണാകുളം എക്സ്പ്രസ് (16306) മേയ് 22-ന് തൃശൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
സമയക്രമം മാറ്റിയ ട്രെയിനുകള്‍
മേയ് 21-ന് 06.45ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 17229 തിരുവനന്തപുരം സെന്‍ട്രല്‍-ഹൈദരാബാദ് ശബരി എക്സ്പ്രസ് 5 മണിക്കൂര്‍ 15 മിനിറ്റ് വൈകി 12.00 മണിക്ക് പുറപ്പെടും.
മേയ് 21 ന് 09.15ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16346 തിരുവനന്തപുരം സെന്‍ട്രല്‍ - ലോകമാന്യ തിലക് എക്സ്പ്രസ് 3 മണിക്കൂര്‍ വൈകി 12.15ന് പുറപ്പെടും.
മേയ് 21 ന് കൊച്ചുവേളിയില്‍ നിന്ന് 11.10ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 20909 കൊച്ചുവേളി - പോര്‍ബന്തര്‍ എക്സ്പ്രസ് ഒരു മണിക്കൂര്‍ 35 മിനിറ്റ് വൈകി 12.45 ന് പുറപ്പെടും
മേയ് 21 ന് 2.50 ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടേണ്ട 16307 ആലപ്പുഴ - കണ്ണൂര്‍ എക്സ്പ്രസ് 40 മിനിറ്റ് വൈകി 3.30-ന് പുറപ്പെടും
മേയ് 22 ന് 2.25 ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16348 മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് 4 മണിക്കൂര്‍ 15 മിനിറ്റ് വൈകി 6,40 ന് പുറപ്പെടും.
മേയ് 22-ന് 7.30-ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16603 മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് 2 മണിക്കൂര്‍ 15 മിനിറ്റ് വൈകി 7.45 ന് പുറപ്പെടും.
മേയ് 21 ന് ടാറ്റാനഗറില്‍ നിന്ന് 05.15 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 18189 ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസ് 3 മണിക്കൂര്‍ 30 മിനിറ്റ് വൈകി 8.45 ന് പുറപ്പെടും
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe our News Portal