24 മുതല്‍ സ്വകാര്യബസ് പണിമുടക്ക്
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകളുടെ പണിമുടക്ക്.
ഇന്ധനസെസ് പിന്‍വലിച്ചില്ലെങ്കില്‍ സമരം ചെയ്യുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ മാസങ്ങള്‍ക്കു മുമ്പ് അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.