Header ads

CLOSE

കോഴിക്കോട് ട്രെയിനില്‍ തീ വയ്ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കോഴിക്കോട് ട്രെയിനില്‍ തീ വയ്ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോടിനും വടകരയ്ക്കും ഇടയ്ക്ക്  വച്ച്  കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരനെ യാത്രക്കാര്‍ പിടികൂടി  പൊലീസില്‍ എല്‍പ്പിച്ചു.  കമ്പാര്‍ട്ട്മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കര്‍ പൊളിച്ചെടുത്ത് അതിന് തീ കൊടുക്കാന്‍ ശ്രമിച്ചതായാണ് വിവരം. ഈ യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണോ എന്ന സംശയമുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ഒരു ബോഗി തീയിട്ട് നശിപ്പിച്ചിരുന്നു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads