Latest News ഓണം ബംപര്‍: ഒന്നാം സമ്മാനം കോയമ്പത്തൂരുകാരന്‍ നടരാജന് വില്ക്കാന് വാങ്ങിയ ടിക്കറ്റിന് 20 Sep, 2023 7 mins read 611 views തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജന് വില്‍ക്കാനായി വാങ്ങിയ 10 ടിക്കറ്റുകളില്‍ ഒന്നിന്.
Trending ഇനി ക്രെഡിറ്റ് കാര്‍ഡ് വേണ്ട; യുപിഐ വഴി വായ്പാ സൗകര്യം; ബാങ്കുകള്‍ നല്‍കിത്തുടങ്ങി 20 Sep, 2023 8 mins read 371 views ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡുകളെപ്പോലെ യുപിഐ വഴി വായ്പ ലഭ്യമാക്കുന്ന 'യുപിഐ നൗ, പേ ലേറ്റര്‍' സംവിധാനം ബാങ്കുകള്‍ ആരംഭിച്ചു. Read More
Trending കുളത്തൂപ്പുഴയില്‍ സംരംഭകത്വ ബോധവല്‍ക്കരണ ക്ലാസ് 05 Aug, 2023 6 mins read 823 views അഞ്ചല്‍:സംസ്ഥാനസര്‍ക്കാരിന്റെ 'സംരംഭകവര്‍ഷം2.0' പദ്ധതിയുടെ ഭാഗമായി വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ പഞ്ചായത്ത് പരിധിയില്‍ വരുന്ന സംരംഭകര്‍ക്കായി Read More
Trending തക്കാളി വില 300 കടക്കും; രാജ്യതലസ്ഥാനത്ത് വില 250 കടന്നു 03 Aug, 2023 13 mins read 443 views ന്യൂഡല്‍ഹി:തക്കാളി വില വീണ്ടും കിലോഗ്രാമിന് 250 രൂപയായി ഉയര്‍ന്നു. 220 രൂപയ്ക്കാണ് മൊത്ത വ്യാപാരം നടക്കുന്നത്. Read More
Business മാരുതി സുസുക്കിക്ക് ആഭ്യന്തര വിപണിയില്‍ വന്‍ നേട്ടം; ജൂലായില്‍ ഒന്നര ലക്ഷം യൂണിറ്റ് വില്‍പ്പന 01 Aug, 2023 12 mins read 693 views ന്യൂഡല്‍ഹി:മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ജൂലായ് മാസത്തില്‍ 1,59,431 യൂണിറ്റ് ആഭ്യന്തര വില്പന നടത്തി. Read More
Trending ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം എഴുതിത്തള്ളിയത് 2.09 ലക്ഷം കോടിയുടെ കിട്ടാക്കടം 24 Jul, 2023 9 mins read 424 views മുംബൈ: രാജ്യത്തെ ബാങ്കുകള്‍ 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. Read More