Header ads

CLOSE

മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്‌ക്വാഡ്' 28ന് തിയേറ്ററുകളിലെത്തും

കൊച്ചി: മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡ്' ഈ മാസം 28 ന് തിയേറ്ററുകളിലെത്തും.

Read More

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചു; വിക്രം ലാന്‍ഡറും റോവറും ഉറക്കമുണരുമെന്ന പ്രതീക്ഷയില്‍ ലോകം

ബംഗളുരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-3 ദൗത്യം മിഴി തുറക്കുമോ എന്നറിയാനുള്ള ആകംക്ഷയിലാണ് ശാസ്ത്രലോകം.

Read More

വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി; ഇന്ന്‌ രാജ്യസഭ പരിഗണിക്കും

ന്യൂഡല്‍ഹി: വനിതകള്‍ക്ക് ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് സംവരണം ചെയ്യുന്ന ഭരണഘടനാഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.

Read More

ഇനി ക്രെഡിറ്റ് കാര്‍ഡ് വേണ്ട; യുപിഐ വഴി വായ്പ കിട്ടും; ബാങ്കുകള്‍ നല്‍കിത്തുടങ്ങി

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡുകളെപ്പോലെ യുപിഐ വഴി വായ്പ ലഭ്യമാക്കുന്ന 'യുപിഐ നൗ, പേ ലേറ്റര്‍' സംവിധാനം ബാങ്കുകള്‍ ആരംഭിച്ചു.

Read More

വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു: സംവരണം എന്ന്  നടപ്പാകുമെന്ന് ഒരുറപ്പുമില്ല; ലക്ഷ്യം 2024ലെ വനിതാ വോട്ട്

യൂഡല്‍ഹി: രാജ്യത്തെ നിയമനിര്‍മ്മാണ സഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീ സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

Read More

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 4 മുതല്‍; ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 1 മുതല്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ 2024 മാര്‍ച്ച് 4 മുതല്‍ 25 വരെയും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും.

Read More

ഗണേഷ്‌കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഇടതുമുന്നണിയിലെ മുന്‍ധാരണപ്രകാരം കെ.ബി.ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും.

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും; 19ന് ഹാജരാകാന്‍ ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് ബെനാമി വായ്പാ തട്ടിപ്പുകേസില്‍ മുന്‍മന്ത്രി എ.സി. മൊയ്തീന്‍ എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും.

Read More

തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പയില്ല; കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

തിരുവനന്തപുരം: കടുത്ത പനി ബാധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പയില്ലെന്ന് സ്ഥിരീകരിച്ചു.

Read More

കണ്ടെയ്ന്‍മെന്റ് സോണുകള്‍ അടച്ചു; യാത്ര അനുവദിക്കില്ല, മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം

കോഴിക്കോട്: നിപ്പ സ്ഥിരീകരിച്ച കുറ്റ്യാടിയിലും വടകരയിലും ഉള്ള പ്രത്യേക പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

Read More
>