ജ്ഞാനപീഠപുരസ്കാരം ഗുല്‍സാറും രാമഭദ്രാചാര്യയും പങ്കിട്ടു
ന്യൂഡല്‍ഹി: ഉറുദു കവിയും ഗാനരചയിതാവുമായ ഗുല്‍സാറും സംസ്കൃത പണ്ഡിതന് രാമഭദ്രാചാര്യയും
നൂറനാട് ഹനീഫ് നോവല്‍പുരസ്കാരം: കൃതികള്‍ ക്ഷണിച്ചു
കൊല്ലം: പ്രശസ്തനോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാര്‍ത്ഥം യുവ എഴുത്തുകാര്‍ക്ക് നല്കുന്ന 13-ാമത് നോവല്‍ പുരസ്കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു. 25052 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരത്തിന് 45 വയസില്‍ താഴെയുള്ളവരുടെ രചനകളാണ് പരിഗണിക്കുന്നത്. 2020,21,22,23 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലിന്റെ മൂന്ന് പകര്‍പ്പ് ജൂണ്‍ 10-നകം ആര്.വിപിന്‍ചന്ദ്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍, നൂറനാട് ഹനീഫ് അനുസ്മരണസമിതി, ചിന്നക്കട, കൊല്ലം-1 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍. 9447472150, 9447453537.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ന്യൂഡല്‍ഹി: ഉറുദു കവിയും ഗാനരചയിതാവുമായ ഗുല്‍സാറും സംസ്കൃത പണ്ഡിതന് രാമഭദ്രാചാര്യയും
തിരുവനന്തപുരം: ഇക്കൊല്ലത്തെ എഴുത്തച്ഛന് പുരസ്കാരം ഭാഷാ ഗവേഷകനും എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ്.കെ.വസന്തന്.
തൃശൂര്‍: പു.ക.സ. ജില്ലാ സമ്മേളനത്തിന് എം.എന്‍. വിജയന്റെ പേരില്‍ സ്മൃതിയാത്ര സംഘടിപ്പിക്കുന്നതിനെതിരെ മകനും എഴുത്തുകാരനുമായ വി.എസ്. അനില്‍കുമാര്‍.
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe our News Portal