കൂര്‍മ്പാച്ചിമലയില്‍ കുടുങ്ങി വാര്‍ത്തയിലിടം നേടിയ ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു
പാലക്കാട്: മലമ്പുഴ കൂര്‍മ്പാച്ചിമലയില്‍ കയറി കുടുങ്ങി വാര്‍ത്തയില്‍ ഇടം നേടിയ ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു.