എന്‍ഡോസള്‍ഫാന്‍: കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ചികിത്സ, സാന്ത്വന പരിചരണ വിഷയങ്ങള്‍ എന്നിവ സുപ്രീം കോടതി, കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയത് കണക്കിലെടുത്താണ് നടപടി. ദുരിതബാധിതര്‍ക്കു വേണ്ടി നല്‍കിയിരുന്ന ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് തീര്‍പ്പാക്കി.