Header ads

CLOSE

പാകിസ്ഥാനില്‍ സ്‌ഫോടനം: 40 മരണം, 50 പേര്‍ക്ക് പരിക്കേറ്റു; സ്‌ഫോടനം പാര്‍ട്ടി യോഗത്തിനിടെ

പാകിസ്ഥാനില്‍ സ്‌ഫോടനം:  40 മരണം, 50 പേര്‍ക്ക് പരിക്കേറ്റു; സ്‌ഫോടനം പാര്‍ട്ടി യോഗത്തിനിടെ

സ്‌ഫോടനം നടന്ന സ്ഥലം  
ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ജംഇയ്യത്ത് ഉലമ ഇ-ഇസ്‌ലാം-ഫസല്‍ (ജെയുഐഎഫ്) പാര്‍ട്ടി യോഗത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ജെയുഐഎഫിന്റെ പ്രാദേശിക നേതാക്കളില്‍ ഒരാളുമുണ്ടെന്ന് രാജ്യാന്തര മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബജൗറിയിലെ ഖാറില്‍ നടന്ന യോഗത്തിനിടെയായിരുന്നു സ്‌ഫോടനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് വാര്‍ത്തകളുണ്ട്.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads