ആശയവിനിമയം നഷ്ടമായതിന് പിന്നാലെ തന്നെ ടൈറ്റന്‍ പൊട്ടിത്തെറിച്ച് 5 പേരും മരിച്ചു: ശബ്ദം പിടിച്ചെടുത്തിരുന്നതായി യുഎസ്
വാഷിങ്ടന്‍: യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ടൈറ്റന്‍ സമുദ്രപേടകം പൊട്ടിത്തെറിച്ച് അതിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചിരുന്നതായി റിപ്പോര്‍ട്ട്.