Header ads

CLOSE

ഊട്ടിയിലെ കൂനൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 8 മരണം 4പേര്‍് ഗുരുതരാവസ്ഥയില്‍

ഊട്ടിയിലെ കൂനൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 8 മരണം 4പേര്‍് ഗുരുതരാവസ്ഥയില്‍

ചെന്നൈ: ഊട്ടി കൂനൂരില്‍ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. ഇന്ന് രാത്രിയോടെ 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. ബസില്‍ 54 പേരുണ്ടായിരുന്നു. 30ലധികം പേരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ 4 പേരുടെ നില ഗുരുതരമാണ്. ഊട്ടിയില്‍നിന്ന് തിരിച്ചുവരികയായിരുന്ന ബസില്‍ തെങ്കാശി സ്വദേശികളാണുണ്ടായിരുന്നത്. മേട്ടുപ്പാളയം  കൂനൂര്‍ റോഡില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.


 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads