Header ads

CLOSE
അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം;  320 പേര്‍ മരിച്ചു,  നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം; 320 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 320 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഡോ. എന്‍.ബാബു അന്തരിച്ചു: സംസ്‌കാരം ഇന്ന് വൈകിട്ട്

കൊട്ടാരക്കര: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായിരുന്ന ഡോ. എന്‍.ബാബു (86) അന്തരിച്ചു.

Read More

ഹമാസ്-ഇസ്രയേല്‍ പോര്: മരിച്ചവരുടെ എണ്ണം 600 കടന്നു; 2500 പേര്‍ക്ക് പരിക്ക്, ഇന്ത്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി

ജറുസലേം: ഹമാസ് ഇന്നലെ രാവിലെ ഇസ്രയേലില്‍ നടത്തിയ മിന്നലാക്രമണത്തിലും ഇസ്രയേല്‍ നടത്തിയ തിച്ചടിയിലും അറുനൂറോളം പേര്‍ മരിച്ചു.

Read More

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പവില വര്‍ദ്ധനവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യുഡല്‍ഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില വര്‍ദ്ധിപ്പിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി.

Read More

മോദിയെ തുഗ്ലക് ആക്കി കോണ്‍ഗ്രസ് പോസ്റ്റര്‍; കോണ്‍ഗ്രസിനെ നിരോധിക്കണമെന്ന് ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുഗ്ലക് രാജവംശത്തിലെ രണ്ടാമത്തെ സുല്‍ത്താനായ മുഹമ്മദ് ബിന്‍ തുഗ്ലക്കുമായി താരതമ്യം ചെയ്തുള്ള പോസ്റ്റര്‍

Read More

ഇസ്രയേലില്‍ ഹമാസ് ആക്രമണം: യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍ തിരിച്ചടിക്കുന്നു; മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ഭീതിയില്‍

ജറുസലേം: പലസ്തീന്‍ സായുധ സംഘമായ ഹമാസ് ഇസ്രയേലില്‍ കടന്നാക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ച് തിരിച്ചടി തുടങ്ങി.

Read More

സമാധാന നൊബേല്‍ നര്‍ഗെസ് മുഹമ്മദിക്ക്; പുരസ്‌കാരം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടത്തിന്

ഓസ്‌ലോ: ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗെസ് മുഹമ്മദിക്ക്.

Read More

ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

തിരുവനന്തപുരം: സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

Read More

പ്രധാനമന്ത്രിക്ക് വധഭീഷണി: ബിഷ്‌ണോയിയെ വിട്ടയക്കണം, 500 കോടി നല്‍കണം; മോദി സ്റ്റേഡിയവും തകര്‍ക്കുമെന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തകര്‍ക്കുമെന്നും ഇ മെയിലില്‍ ഭീഷണി.

Read More

പുനലൂരില്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അനുവദിച്ചു

പുനലൂര്‍:ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പുനലൂരില്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അനുവദിച്ചതായി പി എസ്. സുപാല്‍ എം എല്‍എ

Read More
>