Header ads

CLOSE

കഥകളിക്കിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു

കഥകളിക്കിടെ  കലാകാരന്‍ വേദിയില്‍   കുഴഞ്ഞുവീണു മരിച്ചു

ചേര്‍ത്തല: കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ എംഎ രണ്ടാം വര്‍ഷ കഥകളി വിദ്യാര്‍ത്ഥി കാഞ്ഞിരമറ്റം ചെത്തിക്കോട് കൊല്ലംനിരപ്പേല്‍ രഘുനാഥ് മഹിപാല്‍ (24) ആണ് മരിച്ചത്. രാത്രി ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീധന്വന്തരി ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads