Header ads

CLOSE
കടയ്ക്കല്‍ ഗവ.ആശുപത്രിയില്‍നിന്ന് മൃതദേഹം മാറ്റി നല്‍കി;   രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കടയ്ക്കല്‍ ഗവ.ആശുപത്രിയില്‍നിന്ന് മൃതദേഹം മാറ്റി നല്‍കി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

അഞ്ചല്‍: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് മൃതദേഹം മാറി നല്‍കി. സംഭവത്തില്‍ രണ്ട് ആശുപത്രിജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

അഞ്ചല്‍ സുഹൃദ്‌വേദി വാര്‍ഷികവും അവാര്‍ഡ് വിതരണവും

അഞ്ചല്‍:സുഹൃത്‌വേദി പതിനൊന്നാം വാര്‍ഷികവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും 25ന് പകല്‍ മൂന്നിന് ശബരിഗിരി ശാന്തികേന്ദ്രത്തില്‍ നടത്തും.

Read More

കെഫോണ്‍ പ്രാദേശിക ഉദ്ഘാടനം പി.എസ്.സുപാല്‍ നിര്‍വ്വഹിക്കും

അഞ്ചല്‍:അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെഫോണ്‍ പദ്ധതിയുടെ പുനലൂര്‍ മണ്ഡലതല ഉദ്ഘാടനം നാളെ

Read More

മാദ്ധ്യമപ്രവര്‍ത്തകരെ ആവശ്യമുണ്ട്

മാദ്ധ്യമപ്രവര്‍ത്തകരെ ആവശ്യമുണ്ട് കൊല്ലം: പ്രസ്‌കേരളയ്ക്ക് റിപ്പോര്‍ട്ടര്‍, സബ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍/സബ് എഡിറ്റര്‍ ട്രെയിനി, ആങ്കര്‍, ന്യൂസ് റീഡര്‍, വീഡിയോ എഡിറ്റര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ presskeralanews@gmail.com എന്ന ഇ മെയിലിലോ 94446616135 എന്ന വാട്‌സാപ്പ് നമ്പരിലോ 2023 മേയ് 10നകം അപേക്ഷിക്കണം.

Read More
>