Header ads

CLOSE
ഇടമണ്‍ ശ്രീഷണ്‍മുഖക്ഷേത്രപുനര്‍നിര്‍മ്മാണ ശിലാസ്ഥാപനം നാളെ

ഇടമണ്‍ ശ്രീഷണ്‍മുഖക്ഷേത്രപുനര്‍നിര്‍മ്മാണ ശിലാസ്ഥാപനം നാളെ

പുനലൂര്‍: ഇടമണ്‍ ശ്രീഷണ്‍മുഖക്ഷേത്രപുനര്‍നിര്‍മ്മാണശിലാസ്ഥാപനം നാളെ (സെപ്റ്റംബര്‍ 7, വ്യാഴം) പകല്‍ 12.10ന് ക്ഷേത്രം തന്ത്രി സുബ്രഹ്മണ്യന്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തും.

പൂര്‍വ്വവിദ്യാര്‍ത്ഥി കുടുംബസംഗമവും ഓണാഘോഷവും

അഞ്ചല്‍: ഗവ.വിഎച്ച്എസ്എസ് ആന്റ് എച്ച് എസ് എസ് അഞ്ചല്‍ ഈസ്റ്റ് 1992 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ കുടുംബസംഗമവും

Read More

പുനലൂര്‍ ഫയര്‍ സ്റ്റേഷന് പുതിയ വാട്ടര്‍ ടെണ്ടര്‍

പുനലൂര്‍: ഫയര്‍ &റസ്‌ക്യൂ സ്റ്റേഷന് അനുവദിച്ച വാട്ടര്‍ ടെണ്ടറിന്റെ ഫ്‌ളാഗ്ഓഫ് പി.എസ് സുപാല്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

Read More

മാനസികരോഗം ഭേദമായിട്ടും ബന്ധുക്കള്‍ ഏറ്റെടുക്കാത്ത മൂന്ന് പേര്‍ ഗാന്ധിഭവനില്‍

തിരുവനന്തപുരം: പേരൂര്‍ക്കട ഗവ. മാനസികാരോഗ്യകേന്ദ്രത്തിലെ ചികിത്സയിലൂടെ അസുഖം ഭേദമായിട്ടും ബന്ധുക്കള്‍ കൈയൊഴിഞ്ഞ മൂന്ന് പേരെ

Read More

കുളത്തൂപ്പുഴയില്‍ നിന്ന് ഗുരുവായൂര്‍ ബസ്‌സര്‍വ്വീസ്; പിഎസ് സുപാല്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു

അഞ്ചല്‍: കുളത്തൂപ്പുഴയില്‍ നിന്ന് ഗുരുവായൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വ്വീസ് ആരംഭിച്ചു.

Read More

ട്രെയിന്‍ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

കൊല്ലം: ട്രെയിന്‍ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതരപരിക്ക്. വവ്വാക്കാവ് കുറുങ്ങപ്പള്ളി അംബിക ഭവനത്തില്‍ അമ്പുജാക്ഷിയ്ക്കാണ് പരിക്കേറ്റത്.

Read More

പുനലൂര്‍ നഗരസഭാ മുന്‍കൗണ്‍സിലര്‍ കല്ലടയാറ്റില്‍ ചാടി മരിച്ചു; മൃതദേഹം കണ്ടെത്തി

പുനലൂര്‍: നഗരസഭാ മുന്‍ കൗണ്‍സിലര്‍ ശാസ്താംകോണം വേദനിലയത്തില്‍ ഉദയന്റെ ഭാര്യ സിന്ധു ഉദയന്‍(42) കല്ലടയാറ്റില്‍ ചാടി മരിച്ചു.

Read More

രാത്രി മദ്യപിച്ചെത്തി അടുത്ത വീട്ടില്‍ ബഹളമുണ്ടാക്കിയ യുവാവ് മരിച്ച നിലയില്‍; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

കൊല്ലം: രാത്രി മദ്യപിച്ചെത്തി അയല്‍വീട്ടിലെത്തി വഴക്കുണ്ടാക്കിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ സ്വഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Read More
>