KOTTAYAM നടന് വിനോദ് തോമസ് കാറിനുള്ളില്‍ മരിച്ച നിലയില്‍ 19 Nov, 2023 8 mins read 366 views കോട്ടയം: സിനിമ-സീരിയല്‍ താരം മീനടം കുറിയന്നൂര്‍ വിനോദ് തോമസി(47)നെ മരിച്ച നിലയില്‍ കണ്ടെത്തി.