Header ads

CLOSE

പി.റ്റി.എ ദിനാഘോഷം

പി.റ്റി.എ ദിനാഘോഷം

അങ്കമാലി: ഡി പോള്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.റ്റി.എ ദിനാഘോഷവും ജനറല്‍ ബോഡി മീറ്റിംഗും ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച ഉച്ചക്ക് 1.30 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും.  മാസ്റ്റര്‍ ട്രെയ്‌നര്‍ അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിര്‍വ്വഹിക്കും.
ഗസ്റ്റ് ആര്‍ട്ടിസ്റ്റ് മുരളി ചാലക്കുടി മുഖ്യാതിഥിയായിരിക്കും പ്രിന്‍സിപ്പാള്‍ റവ. ഫാ ടോമി പുന്നശ്ശേരി അദ്ധ്യക്ഷനാകും.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads