Travel Tips ഓണത്തിന് 883 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം: ടിക്കറ്റ് ബുക്ക് ചെയ്യൂ; എയര്‍ ഇന്ത്യ സ്പ്ലാഷ് സെയില്‍ തുടങ്ങി 27 Jun, 2024 17 mins read 307 views മുംബൈ: ഇപ്പോള്‍ ബുക്ക് ചെയ്താല്‍ 883 രൂപയ്ക്ക് ഓണത്തിന് വിമാനത്തില്‍ പറക്കാം.