Header ads

CLOSE

ഇന്ന് സ്വകാര്യബസ് പണിമുടക്ക്

ഇന്ന് സ്വകാര്യബസ് പണിമുടക്ക്

തിരുവനന്തപുരം: വിദ്യാര്‍ത്ഥിയാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യബസുകള്‍ ഇന്ന്(ചൊവ്വാഴ്ച) പണിമുടക്കും. ബസ് ഉടമ സംയുക്തസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്.
എണ്ണായിരത്തോളം സ്വകാര്യബസുകളാണ് സംസ്ഥാനത്തുള്ളത്. യാത്രാക്ലേശം ഉണ്ടാകാതിരിക്കാന്‍ പരമാവധി ബസുകള്‍ ഓടിക്കാന്‍  ക്രമീകരണം ഏര്‍പ്പെടുത്തിയതായി കെ.എസ്.ആര്‍.ടി.സി. അറിയിച്ചു.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads