Header ads

CLOSE

സൗജന്യ മൊബൈല്‍ ഫോണ്‍ സര്‍വ്വീസിംഗ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

സൗജന്യ മൊബൈല്‍ ഫോണ്‍ സര്‍വ്വീസിംഗ്  പരിശീലനം: അപേക്ഷ ക്ഷണിച്ചു

അഞ്ചല്‍: കനറാബാങ്കും ഗ്രാമീണ വികസനവകുപ്പും സംയുക്തമായി നടത്തുന്ന കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍(CBRSETI )ജൂലായ് മാസം ആരംഭിക്കുന്ന സൗജന്യമൊബൈല്‍ ഫോണ്‍ സര്‍വ്വീസിംഗ് പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.മുപ്പത് ദിവസം നീളുന്ന പരിശീലനം രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയാണ്. 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനദിവസങ്ങളില്‍ ഭക്ഷണവും സൗജന്യമായിരിക്കും. താല്പര്യമുള്ളവര്‍ ഡയറക്ടര്‍, CBRSETI, K I P കാമ്പസ്, NSS കോളേജിന് സമീപം, കൊട്ടിയം, കൊല്ലം-691571, ഫോണ്‍.04742537141, 9495245002 എന്ന വിലാസത്തില്‍ നേരിട്ടോ ഫോണിലോ ബന്ധപ്പെടണം.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads