Header ads

CLOSE

കുളത്തൂപ്പുഴയില്‍ നിന്ന് ഗുരുവായൂര്‍ ബസ്‌സര്‍വ്വീസ്; പിഎസ് സുപാല്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു

കുളത്തൂപ്പുഴയില്‍ നിന്ന് ഗുരുവായൂര്‍ ബസ്‌സര്‍വ്വീസ്;  പിഎസ് സുപാല്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു

അഞ്ചല്‍: കുളത്തൂപ്പുഴയില്‍ നിന്ന് ഗുരുവായൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വ്വീസ് ആരംഭിച്ചു. പുലര്‍ച്ചെ 4.45ന് പുറപ്പെടുന്ന ബസ് പുനലൂര്‍, പത്തനംതിട്ട, മല്ലപ്പള്ളി, കോട്ടയം, വൈറ്റില, കൊടുങ്ങല്ലൂര്‍, വഴി 12.15 ന് ഗുരുവായൂരെത്തും. 2 മണിക്ക് തിരികെ പുറപ്പെട്ട് രാത്രി 10.10ന് കുളത്തൂപ്പുഴയിലെത്തും.  പഞ്ചായത്ത് പ്രസിഡന്റ്. ലൈലാബീവി അദ്ധ്യക്ഷതയില്‍ കുളത്തൂപ്പുഴ ഡിപ്പോയില്‍ ചേര്‍ന്ന ചടങ്ങില്‍ പി എസ്. സുപാല്‍ എംഎല്‍എ ആദ്യ സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads