കൊളംബോ: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഇനി വിസ ഫീസ് നല്‍കേണ്ടതില്ല. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ
തിരുവനന്തപുരം: കൊല്ലത്തുനിന്ന് തിരുപ്പതിയിലേയ്ക്ക് പുതിയ ട്രെയിന്‍ സര്‍വ്വീസ്. എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേയ്ക്കുള്ള പ്രത്യേക തീവണ്ടി സ്ഥിരമാക്കി.
വാഷിങ്ടന്‍: യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ടൈറ്റന്‍ സമുദ്രപേടകം പൊട്ടിത്തെറിച്ച് അതിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചിരുന്നതായി റിപ്പോര്‍ട്ട്.