Header ads

CLOSE

പുനലൂര്‍ ഫയര്‍ സ്റ്റേഷന് പുതിയ വാട്ടര്‍ ടെണ്ടര്‍

പുനലൂര്‍ ഫയര്‍ സ്റ്റേഷന് പുതിയ വാട്ടര്‍ ടെണ്ടര്‍

പുനലൂര്‍: ഫയര്‍ &റസ്‌ക്യൂ സ്റ്റേഷന്  അനുവദിച്ച വാട്ടര്‍ ടെണ്ടറിന്റെ ഫ്‌ളാഗ്ഓഫ് പി.എസ് സുപാല്‍ എം എല്‍ എ നിര്‍വ്വഹിച്ചു. തെന്മല കേന്ദ്രമാക്കി പുതിയ ഒരു ഫയര്‍ ഫോഴ്‌സ് യൂണിറ്റ് അനുവദിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് എം എല്‍ എ പറഞ്ഞു. പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജാത, വൈസ് ചെയര്‍മാന്‍ ഡി ദിനേശന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads