Header ads

CLOSE

തിരുപ്പതിയില്‍ ആറു വയസുകാരിയെ പുലി കൊന്നു; കുട്ടിയെ കടിച്ചുകൊണ്ടുപോയത് മാതാപിതാക്കള്‍ക്കൊപ്പം നടക്കുമ്പോള്‍

തിരുപ്പതിയില്‍ ആറു വയസുകാരിയെ  പുലി കൊന്നു; കുട്ടിയെ കടിച്ചുകൊണ്ടുപോയത്  മാതാപിതാക്കള്‍ക്കൊപ്പം നടക്കുമ്പോള്‍

തിരുപ്പതി:മാതാപിതാക്കള്‍ക്കൊപ്പം നടക്കുകയായിരുന്ന ആറു വയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി കൊന്നു. തിരുപ്പതി ക്ഷേത്രതീര്‍ത്ഥാടനത്തിനെത്തിയ  ലക്ഷിതയെയാണ് പുലി കൊന്നത്. ഇന്നലെ വൈകിട്ട് അലിപിരി വോക്വേയില്‍ വച്ചാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്. ഇന്ന് രാവിലെ ക്ഷേത്രത്തിന് സമീപം പുലി കടിച്ചതിന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.ലക്ഷിതയെ മാതാപിതാക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയെ പുലി കാട്ടിലേക്ക് കടിച്ചുകൊണ്ട് പോകുകയായിരുന്നു. പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads