പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍: വിജയം 37719 വോട്ടിന്റെ മൃഗീയഭൂരിപക്ഷത്തില്‍; സത്യപ്രതിജ്ഞ തിങ്കളാഴ്ച
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി 53 വര്‍ഷം തുടര്‍ച്ചയായി നിലനിര്‍ത്തിയ പുതുപ്പള്ളി മണ്ഡലം 37719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മകന്‍ ചാണ്ടി ഉമ്മന്‍ സ്വന്തമാക്കി.