Header ads

CLOSE

നൂറനാട് ഹനീഫ് നോവല്‍പുരസ്‌കാരം: കൃതികള്‍ ക്ഷണിച്ചു

നൂറനാട് ഹനീഫ് നോവല്‍പുരസ്‌കാരം: കൃതികള്‍ ക്ഷണിച്ചു

 


നൂറനാട് ഹനീഫ് നോവല്‍പുരസ്‌കാരം: കൃതികള്‍ ക്ഷണിച്ചു
കൊല്ലം: പ്രശസ്തനോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാര്‍ത്ഥം യുവ എഴുത്തുകാര്‍ക്ക് നല്‍കുന്ന 13-ാമത് നോവല്‍ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു. 25052 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരത്തിന് 45 വയസില്‍ താഴെയുള്ളവരുടെ രചനകളാണ് പരിഗണിക്കുന്നത്. 2020,21,22,23 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലിന്റെ മൂന്ന് പകര്‍പ്പ് ജൂണ്‍ 10-നകം ആര്‍.വിപിന്‍ചന്ദ്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍, നൂറനാട് ഹനീഫ് അനുസ്മരണസമിതി, ചിന്നക്കട, കൊല്ലം-1 എന്ന വിലാസത്തില്‍  ലഭിക്കണം. ഫോണ്‍. 9447472150, 9447453537.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads