Header ads

CLOSE

ജ്ഞാനപീഠപുരസ്‌കാരം ഗുല്‍സാറും രാമഭദ്രാചാര്യയും പങ്കിട്ടു

ജ്ഞാനപീഠപുരസ്‌കാരം ഗുല്‍സാറും രാമഭദ്രാചാര്യയും പങ്കിട്ടു

ഗുല്‍സാര്‍,രാമഭദ്രാചാര്യ

ന്യൂഡല്‍ഹി: ഉറുദു കവിയും ഗാനരചയിതാവുമായ ഗുല്‍സാറും സംസ്‌കൃത പണ്ഡിതന്‍ രാമഭദ്രാചാര്യയും 58-ാമത് ജ്ഞാനപീഠ പുരസ്‌കാരം പങ്കിട്ടു. ഹിന്ദി സിനിമകള്‍ക്കായി ശ്രദ്ധേയമായ അനവധി ഗാനങ്ങള്‍ രചിച്ച ഗുല്‍സാര്‍ ഉറുദുവിലെ പ്രധാനകവികളില്‍ ഒരാളാണ്. 2002ല്‍ ഉറുദുവിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം. 2013ല്‍ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, 2004ല്‍ പത്മഭൂഷണ്‍, അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തുടങ്ങിയവ ഗുല്‍സാറിന് ലഭിച്ചിട്ടുണ്ട്. ചിത്രകൂടിലെ തുളസി പീഠിന്റെ സ്ഥാപകനും മേധാവിയുമാണ് രാമഭദ്രാചാര്യ. സംസ്‌കൃത ത്തില്‍ നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.



 



 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads