Header ads

CLOSE

എന്‍ഡോസള്‍ഫാന്‍: കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു

എന്‍ഡോസള്‍ഫാന്‍: കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു


എന്‍ഡോസള്‍ഫാന്‍: കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു 
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ചികിത്സ, സാന്ത്വന പരിചരണ വിഷയങ്ങള്‍ എന്നിവ സുപ്രീം കോടതി, കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു.  നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയത് കണക്കിലെടുത്താണ് നടപടി. ദുരിതബാധിതര്‍ക്കു വേണ്ടി നല്‍കിയിരുന്ന ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് തീര്‍പ്പാക്കി.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads