ട്രെയിന് തീ വച്ചത് ഭിക്ഷക്കാരനായ സിക്തറെന്ന് പൊലീസ്; പ്രകോപനമായത് ഭിക്ഷാടനം വിലക്കിയത്
കണ്ണൂര്‍ : കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ട്രെയിനിന് തീ വച്ചത് പൊലീസ് കസ്റ്റഡിയിലുള്ള പ്രസൂണ്‍ ജിത് സിക്തര്‍(40)ആണെന്ന് ഉത്തര മേഖലാ ഐ ജി നീരജ് കുമാര്‍ ഗുപ്ത.